Surprise Me!

യങ് സിഇഒ ടാലൻ്റ് ഹണ്ട് ഷോയുടെ വെബ്സൈറ്റ് ജില്ലാ കലക്ടർ പ്രകാശനം ചെയ്തു...

2025-12-31 2 Dailymotion

പ്ലസ്ടു വിദ്യാർഥികളിൽ സംരംഭകത്വത്തോട് താത്പര്യമുള്ളവരെ കണ്ടെത്തുന്നതിനായി മീഡിയവണ്ണും എയ്‍മർ ബിസിനസ് സ്കൂളും ചേർന്ന് നടത്തുന്ന എയ്മർ യങ് സിഇഒ ടാലൻറ് ഹണ്ട് ഷോയുടെ വെബ്സൈറ്റ് കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു

Buy Now on CodeCanyon