<p>'പിന്നെ ആ വണ്ടി KSRTC ഡിപ്പോയിൽ ഇടാമെന്ന് കരുതരുത്; മേയർക്ക് മറുപടിയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാർ'; ബസുകൾ കോർപറേഷന്റേതല്ല, 60% വിഹിതം സംസ്ഥാനത്തിന്റേതെന്നും വിശദീകരണം <br />#VVRajesh #KBGaneshkumar #ksrtc #ebus #thiruvananthapuram #thiruvananthapuramcorporation</p>
