<p>'LDF രണ്ടാമതും അധികാരത്തിൽ വന്നത് ചരിത്രത്തിന്റെ കൈത്തെറ്റ്. അന്ന് കോൺഗ്രസ് നേതാക്കന്മാർ തമ്മിലുണ്ടായിരുന്ന അന്തർ സംഘർഷമാണ് ഒരു വലിയ കാരണം', നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ <br />#mullappallyramachandran #congress #election</p>
