സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ സംഘത്തിൽ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.