<p>മലയാളി വൈദികന് ജാമ്യം; മഹാരാഷ്ട്ര അമരാവതിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത വൈദികന് ജാമ്യം; മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ജാമ്യം അനുവദിച്ചത്; വൈദികനെയും കുടുംബത്തിനെയും അറസ്റ്റ് ചെയ്തത് ഇന്നലെ <br />#religiousconversion #maharashtra #priestattacked #asianetnews #csi #malayalipriest</p>
