Surprise Me!

ശബരിമല സ്ത്രീ പ്രവേശനം; എം. സ്വരാജ് വിവാദ പ്രസംഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി കോടതി.

2025-12-31 0 Dailymotion

അയ്യപ്പൻറെ ബ്രഹ്മചര്യം അവസാനിച്ചെന്നും മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് പ്രളയമായി നദികളിലൂടെ ഒഴുകി വന്നതെന്നുമുള്ള പ്രസംഗത്തിന് എതിരെയാണ് പരാതി.

Buy Now on CodeCanyon