<p>വെള്ളാപ്പള്ളിയെ തല്ലുമ്പോൾ കൊള്ളുന്നത് പിണറായി വിജയനാണ്, പഴയ രാജ കൊട്ടാരങ്ങളിലെ വിദൂഷക വേഷങ്ങളെ അനുസ്മരിപ്പിക്കുന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളാൽ നിബിഢമാണ് ഇപ്പോഴത്തെ സി പി എമ്മെന്ന് കെ സി ഉമേഷ് ബാബു <br />#newshour #cpi #cpm #ldfgovernment #binoyviswam #pinarayivijayan #vellapalli #asianetnews</p>
