<p>'സിപിഎമ്മിന്റെ നിലപാട് സിപിഐയെ നശിപ്പിക്കുന്നു, കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സമയം'; സിപിഐ ഇടത് മുന്നണിയിൽ തുടരുന്നതിൽ പ്രസക്തിയില്ല, യുഡിഎഫിനോട് കൂടുതൽ അടുക്കുകയാണ് വേണ്ടതെന്ന് എൻ.പി ചെക്കുട്ടി<br /><br />#newshour #cpi #cpm #ldfgovernment #binoyviswam #pinarayivijayan #vellapallinatesan #Asianetnews #keralanews</p>
