<p>ചില മുസ്ലീം വോട്ടുകൾ ഞങ്ങൾക്ക് കിട്ടുമെന്നാണ് കരുതുന്നത്, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിൽ, എസ്‌എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകും; രാജീവ് ചന്ദ്രശേഖർ <br />#NDA #RajeevChandrasekhar #SNDP #legislativeassemblyelection #asianetnews #keralanews </p>
