ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വീഴ്ചയെന്ന ആരോപണത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.