മുല്ലപ്പള്ളി മത്സരിക്കുന്നത് മലബാറിൽ ഗുണം ചെയ്യുമെന്ന് കെപിസിസി
2026-01-01 1 Dailymotion
മുല്ലപ്പള്ളി മത്സരിക്കുന്നത് മലബാറിൽ ഗുണം ചെയ്യുമെന്ന് കെപിസിസി. ഉത്തരമലബാറിലെ സാമുദായിക സന്തുലനത്തിന് മുല്ലപ്പുള്ളിയുടെ സ്ഥാനാർഥിത്വം ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.