ശബരിവല സ്വർണക്കൊള്ളയിൽ LDF - UDF പോര് മുറുകുന്നു.. ചോദ്യം ചെയ്യുന്ന ഘട്ടം എത്തിയപ്പോൾ പ്രതിപക്ഷം നിലപാട് മാറ്റുകയാണെന്ന് മന്ത്രി എം.ബി രാജേഷ് ആരോപിച്ചു.