എന്തെങ്കിലും താല്പര്യത്തിന്റെ ഭാഗമായിട്ടല്ല സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയെ ചുമതലപ്പെടുത്തിയത് എന്നാണ് പ്രശാന്ത് നൽകിയിരുന്ന മൊഴി.