Surprise Me!

സ്വർണക്കൊള്ളയിലെ ചോദ്യംചെയ്യൽ വാർത്തയിൽ അടൂർ പ്രകാശിന്റെ ആരോപണം തള്ളി സിഎം ഓഫീസ്

2026-01-01 1 Dailymotion

'അടൂർ പ്രകാശിനെ ചോദ്യംചെയ്യാൻ SIT വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും പൊളിറ്റിക്കൽ സെക്രട്ടറിയും ആണെന്ന പ്രസ്താവന വസ്തുതാ വിരുദ്ധം'; സ്വർണക്കൊള്ളയിലെ ചോദ്യം ചെയ്യൽ വാർത്തയിൽ അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്...

Buy Now on CodeCanyon