<p>'ഇതിന് മരുന്നില്ല, ഇത്തരം രോഗികൾക്ക് അതീവ സുരക്ഷാ സംവിധാനം ജയിലിൽ ഏർപ്പെടുത്തുകയാണ് വേണ്ടത്, തടവുകാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നത് മറ്റ് രോഗികൾക്കും സുരക്ഷാ ഭീഷണിയാണ്', മാനസികാരോഗ്യ വിദഗ്ധൻ ഡോ.പി.എൻ.സുരേഷ്<br />#kuthiravattom #drishyamurdercase #keralapolice #mentalhealth #asianetnews #keralanews</p>
