മെസ്സജുകളോ ഫോൺ കോളോ ഇല്ല; തപാൽ സംവിധാനത്തെ വീണ്ടെടുക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ
2026-01-02 0 Dailymotion
മെസ്സജുകളോ ഫോൺ കോളോ ഇല്ല; തപാൽ സംവിധാനത്തെ വീണ്ടെടുക്കാൻ ഒരു കൂട്ടം വിദ്യാർത്ഥികൾ,പുതുവത്സര ദിനത്തിൽ സ്വന്തം കൈപ്പടയിലെഴുതിയ കത്താണ് ഇവർ പരസ്പരം കൈമാറിയത്