<p>രാഹുൽ മാങ്കൂട്ടത്തിലിന് ഇനി സീറ്റ് നല്കരുത്, യുവാക്കൾക്ക് അവസരം നൽകണം, തെരഞ്ഞെടുപ്പിൽ ഭാഷയും സൗന്ദര്യവും മാനദണ്ഡമാക്കരുത്, മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്നും പി ജെ കുര്യൻ <br /><br />#PJKurien #Keralaassemblyelection #KCVenugopal #Congress # #Keralaelection #Asianetnews #Keralanews </p>
