'എനിക്ക് 50 ലക്ഷത്തിന്റെ ഒരു ഓഫർ കിട്ടിയിട്ടുണ്ട്, എന്റെ ലൈഫ് സെറ്റിൽ ആക്കാനാണ് ഞാൻ ജീവിക്കുന്നത്' വടക്കാഞ്ചേരിയിൽ ലീഗ് സ്വതന്ത്രൻ എൽഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപണം|Vadakkencherry
