' മകൻ തെരഞ്ഞടുപ്പിൽ UDFനായി പ്രവർത്തിച്ചതിനാണ് എന്നെ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്'
2026-01-02 1 Dailymotion
'എന്റെ മകൻ തെരഞ്ഞടുപ്പിൽ UDFനായി പ്രവർത്തിച്ചതിനാണ് എന്നെ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്' സിപിഎം നിയന്ത്രണത്തിലുള്ള ഇടുക്കി തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പറായിരുന്നു നിസ