<p>മൂന്നാമതും ക്യാപ്റ്റനാകാനൊരുങ്ങി പിണറായി വിജയൻ; ധർമ്മടത്ത് ഇത്തവണയും മത്സരിച്ചേക്കും, വീട്ടിലിരുന്ന് മത്സരിച്ചാലും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷ #Pinarayivijayan #cpm #ldfgovernment #kannur #Dharmadom #asianetnews #keralanews</p>