<p>വടക്കാഞ്ചേരിയിലെ കോഴ: ഞങ്ങൾക്ക് മറച്ചുവയ്ക്കാൻ ഒന്നുമില്ല, ആരെയും ചാക്കിട്ട് പിടിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല, അന്വേഷിച്ച് നടപടിയെടുക്കും : എം വി ഗോവിന്ദൻ<br /><br />#MVGovindan #Wadakkanchery #Wadakkancherybribery #CPM #MuslimLeague #Asianetnews #Keralanews </p>
