<p>'കൊള്ള നടത്തിയാളും കൊള്ളമുതൽ വാങ്ങിയ ആളും സോണിയാ ഗാന്ധിയെപ്പോലെ അതീവ സുരക്ഷയിൽ ജീവിക്കുന്ന ആളെ എന്തിന് കാണാൻ പോയി? എന്തിനാണ് യുഡിഎഫ് കൺവീനറും എംപിയും എന്തിനാണ് അതിൽ പങ്കെടുത്തത്? ഇതിനൊന്നും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല'; ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ എംവി ഗോവിന്ദൻ<br />#sabarimala #sabarimalacontroversy #MVGovindan #SoniaGandhi</p>
