<p>ശബരിമലയിൽ സർക്കാർ നിലപാട് ആത്മാർത്ഥയുള്ളത്, സർക്കാരിനെ കുറ്റപ്പെടുത്താനില്ല, ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ, പദ്മകുമാർ കുഴപ്പക്കാരനെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്: വെള്ളാപ്പള്ളി നടേശൻ <br /><br />#Vellappallynatesan #Sabarimalatemple #Sabarimalagoldtheft #CPM #Keralanews #Asianetnwes </p>
