<p>തിരുവനന്തപുരം കല്ലടിമുഖത്ത് വൃദ്ധസദനത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ചു; ഗ്യാസ് സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടയിൽ സിലിണ്ടറിൽ നിന്ന് ചോർച്ച ഉണ്ടായി തീ പടരുകയായിരുന്നു, അന്തേവാസികൾ സുരക്ഷിതർ, രണ്ട് ജീവനക്കാർക്ക് പരിക്ക്<br /><br />#LPG #GasCylinder #Fireoutbreak #Thiruvananthapuram #Asianetnews #keralanews <br /></p>
