'കാൽ വെച്ച് അടിച്ച് പൊട്ടിച്ച് ലാപ്ടോപ് രണ്ട് കഷ്ണമാക്കി'<br />ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ചവിട്ടിത്തെറിപ്പിച്ചതിൽ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു