<p>'ഇത് മുന്നോട്ട് ഉന്തിയത് കാരണമാണ് പൊളിച്ചുമാറ്റിയത്. ശരിക്കും ഹൈവേയുടെ പണി കഴിയേണ്ട സമയം കഴിഞ്ഞു', കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയുടെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതികരിച്ച് നാട്ടുകാർ <br />#nationalhighways #road #nationalhighwayaccident</p>
