<p>ദ്വാരപാലകശിൽപം പൊതിഞ്ഞ സ്വർണ്ണപ്പാളിയുടെ ഭാരമെടുക്കുമ്പോൾ അത് ഏതാണ്ട് നാല്പത്തിരണ്ടര കിലോ ഉണ്ട്. അത് 39 ദിവസങ്ങൾക്കുശേഷം ചെന്നൈയിൽ എത്തിച്ച് അതിൽ എന്തെങ്കിലും തരത്തിലുള്ള പണി നടത്തുന്നതിന് മുമ്പുതന്നെ നാലര കിലോ വ്യത്യാസമുണ്ട്: ശ്രീജിത്ത് പണിക്കർ <br />#SabarimalaGoldTheftCase #SIT #sreejithpanicker #KeralaPolice #CPM #Asianetnews #NewsHour</p>
