Surprise Me!

ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്

2026-01-02 11 Dailymotion

ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിന്റെ പേരിൽ ക്രിക്കറ്റ് കളിപ്പിക്കരുത് എന്ന് പറയുന്നതിൽ യുക്തിയില്ല. ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഇന്ത്യയിൽ നിന്ന് ആരെയും കളിപ്പിക്കില്ല എന്ന് മറ്റുരാജ്യക്കാ‍ർ തീരുമാനിച്ചാൽ ശരിയാകുമോ ?

Buy Now on CodeCanyon