<p>ഏഷ്യാനെറ്റ് ന്യൂസ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ പരിപാടിയുമായി കൈകോർത്ത് ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, മത്സര പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ അഭിമുഖം നടത്തുക ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകർ<br />#AsianetNewsProudToBeAnIndian #ProudToBeAnIndian #asianetnews </p>
