'രാത്രി മുഖം മൂടി ധരിച്ച് പോസ്റ്റിൽ ചുവന്ന മാർക്ക് ഇട്ടോ?എല്ലാം എയർടെല്ലുകാരുടെ പണിയാണ്'
2026-01-03 0 Dailymotion
'രാത്രി മുഖം മൂടി ധരിച്ച് പോസ്റ്റിൽ ചുവന്ന മാർക്ക് ഇട്ടോ? കണ്ട് ഞെട്ടേണ്ട എല്ലാം, എയർടെല്ലുകാരുടെ പണിയാണ്'<br />എയർടെൽ കമ്പനിയുടെ ജീവനക്കാരാണ് പുതിയ ഇൻ്റർനെറ്റ് കണക്ഷന്‍ നല്‍കേണ്ട വീടുകള്‍ പെട്ടെന്ന് തിരിച്ചറിയാൻ അടയാളങ്ങള്‍ ഇട്ടത്