'കനാലിൽ വെള്ളം എത്തിയില്ല; വരൾച്ചയുടെ വക്കിലെത്തി ആലങ്ങാട്ടെ കർഷകർ'ജനകീയ സമരത്തിലേക്ക് കടക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം