Surprise Me!

'ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരുവിലോ പത്രമാധ്യമങ്ങളിലോ അല്ല'

2026-01-03 0 Dailymotion

'ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരുവിലോ പത്രമാധ്യമങ്ങളിലോ അല്ല'വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന NCP കോഴിക്കോട് ജില്ലാ അധ്യക്ഷൻ മുക്കം മുഹമ്മദിൻ്റെ പ്രസ്താവന തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ|A. K. Saseendran

Buy Now on CodeCanyon