Surprise Me!

റണ്ണൊഴുകുന്ന ബാറ്റുമായി സർഫറാസ്, എത്രകാലം ഇനിയും മാറ്റി നിർത്തും?

2026-01-03 131,827 Dailymotion

<p>ഗുഡ്‌ബുക്കുകളില്‍ നിന്ന് പലകാരണങ്ങളാല്‍ പേരുവെട്ടപ്പെട്ട സര്‍ഫറാസ് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളിലേക്ക് നോക്കിയാല്‍ അന്നത്തെ 17 വയസുകാരന്റെ പ്രതിഭ ഒട്ടും ചോരാതെ തുടരുന്നത് കാണാം, സർഫറാസിന്റെ ബാറ്റിനോട് ഇനിയും കണ്ണടയ്ക്കാനാകുമോ</p>

Buy Now on CodeCanyon