<p>അപകടം തുടർക്കഥയാകുന്ന പാത... കൊയിലാണ്ടിയിൽ ദേശീയപാത ഇടിഞ്ഞുവീണതിൽ പ്രതിഷേധവുമായി നാട്ടുകാർ, ദേശീയപാത തകരുന്നത് രണ്ടാംതവണ, പള്ളിയിൽ പോകുന്ന സമയമായതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ദൃസാക്ഷി<br />#koyilandy #NH #nationalhighway #protest #politicalparties #asianetnews #keralanews </p>
