<p>ഇരുട്ടിൽ തപ്പി! ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കുതിരവട്ടം മനസികരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയിട്ട് അഞ്ച് ദിവസം, അന്വേഷണം തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വ്യാപിപ്പിച്ച് പൊലീസ്<br />#kuthiravattom #drishyamurdercase #keralapolice #asianetnews #keralanews</p>
