Surprise Me!

എ.കെ ശശീന്ദ്രൻ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുക്കം മുഹമ്മദ്

2026-01-03 0 Dailymotion

<p>'പാർട്ടി അദ്ദേഹത്തിന് നൽകാവുന്ന സ്ഥാനമാനങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. അദ്ദേഹം അതിൽ സംതൃപ്തനാണ്'; എ.കെ ശശീന്ദ്രൻ തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് മുക്കം മുഹമ്മദ് <br />#aksaseendran #election #mukkammuhammed #NCP</p>

Buy Now on CodeCanyon