<p>തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജു കുറ്റകാരൻ; ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞതായി കോടതി; നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി; ഒന്നാം പ്രതി കെ.എസ്.ജോസും കുറ്റക്കാരൻ <br />#antonyraju #evidencetamperingcase #nedumangadcourt #keralanews </p>
