<p>തൊണ്ടിമുതൽ കേസ് ഏറെക്കാലം ആരും തൊട്ടില്ല, എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ കേസ് ഒതുക്കി വെച്ചതെന്നറിയില്ല, പല കമ്മീഷണർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും അവർ അന്വേഷിച്ചില്ലെന്നും ടി പി സെൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്<br />#antonyraju #evidencetamperingcase #highcourt #Asianetnews #keralanews </p>
