<p>അകാരണമായി തലാഖ് ചൊല്ലി ഭര്‍ത്താവ് ബന്ധം വേര്‍പ്പെടുത്തി, കോഴിക്കോട് ഭര്‍തൃ വീടിന് മുന്നില്‍ യുവതിയുടെ പ്രതിഷേധം, സ്വീകരിക്കാന്‍ തയാറല്ലെങ്കില്‍ സ്ത്രീധനം തിരിച്ചുനല്‍കണമെന്ന് യുവതി<br />#Kozhikode #Talaq #Domesticviolence #Dowry #Asianetnews #Keralanews </p>
