'കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാം..' തൊണ്ടിമുതൽ കേസിൽ താൻ നിരപരാധിയാണെന്ന് ആൻ്റണി രാജു
2026-01-03 0 Dailymotion
രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയതെന്നും ആന്റണി രാജു പറഞ്ഞു