<p>'ഞാൻ ഈ കേസിൽ പൂർണ്ണമായും നിരപരാധിയാണെന്ന ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്'; തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആന്റണി രാജു, കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാമെന്നതിന്റെ ഉദാഹരണമാണിതെന്ന് പ്രതികരണം<br /><br />#antonyraju #evidencetamperingcase #highcourt #Asianetnews #keralanews </p>
