ആലത്തൂരിൽ വയോധികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുമായി ബന്ധമില്ലെന്ന് ബിജെപി
2026-01-03 0 Dailymotion
ആലത്തൂരിൽ വയോധികക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയുമായി ബന്ധമില്ലെന്ന് ബിജെപി. പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ ചുമതലവഹിക്കുന്നയാളല്ല സുരേഷെന്ന് കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ വാർത്താകുറിപ്പിൽ പറയുന്നു.