തൊണ്ടിമുതൽ കേസിൽ നിരപരാധിയെന്ന് ആന്റണി രാജു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറു ണ്ടെന്നും ആൻ്റണി രാജു പറഞ്ഞു.