തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രണ്ട് ടേം മാനദണ്ഡം ഒഴിവാക്കുമെന്ന സൂചന നൽകി എം.വി ഗോവിന്ദൻ..
2026-01-03 1 Dailymotion
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രണ്ട് ടേം മാനദണ്ഡം ഒഴിവാക്കുമെന്ന സൂചന നൽകി എം.വി ഗോവിന്ദൻ.. കഴിഞ്ഞതവണ പ്രത്യേക സാഹചര്യത്തിലാണ് പ്രായപരിധിയിൽ ഇളവ് നടപ്പാക്കിയതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.