<p>തൊണ്ടിമുതൽ തിരിമറി കേസിൽ കോടതിക്ക് നൽകാനാവുന്ന പരമാവധി ശിക്ഷ നൽകിയിട്ടുണ്ട്: 3 വർഷത്തെ തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് വിധിയെന്ന് അസി. പ്രോസിക്യൂട്ടർ<br /><br />#antonyraju #evidencetamperingcase #highcourt #Asianetnews #keralanews <br /></p>
