<p>നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ പ്രവർത്തന മികവ് കണക്കാക്കി ടേം വ്യവസ്ഥയിൽ ഇളവിനൊരുങ്ങി സിപിഎം, നീക്കം പരമാവധി സീറ്റുകളിലെ വിജയം ലക്ഷ്യമിട്ട്<br /><br />#cpm #KeralaLegislativeAssemblyElection #AssemblyElection2026 #ldf #asianetnews #keralanews</p>
