ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗിൽ നായകനായ ടീമിൽ ശ്രേയസ് അയ്യരും, മുഹമ്മദ് സിറാജും ഉൾപ്പെട്ടിട്ടുണ്ട്.<br /><br />