പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു.. നാദാപുരം കുമ്മങ്കോട് എളയടം സ്വദേശിനി നജയാണ് മരിച്ചത്.