ചാലിയാർ കേന്ദ്രീകരിച്ച് അനധികൃത മണൽക്കടത്ത് വ്യാപകമായതോടെയാണ് ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയതത്.