കുവൈത്ത് ജിയോപാർക്ക് തുറന്നു നൽകി...
2026-01-03 1 Dailymotion
രാജ്യത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവും പ്രകൃതിദത്തവുമായ പൈതൃകം ഉയർത്തിക്കാട്ടാനും വിദ്യാഭ്യാസ-സാംസ്കാരിക ടൂറിസം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് ജിയോപാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു.